You are Here : Home / News Plus

ബിന്ദു കൃഷ്ണയുടെ സ്ഥാനാര്‍ത്ഥി പത്രിക സ്വീകരിച്ചു

Text Size  

Story Dated: Wednesday, March 26, 2014 09:35 hrs UTC

ആറ്റിങ്ങല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ സ്ഥാനാര്‍ത്ഥി പത്രിക സ്വീകരിച്ചു. പത്രികയില്‍ അപാകതയില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബിന്ദു കൃഷ്ണയുടെ സ്ഥാനാര്‍ത്ഥി പത്രിക വരണാധികാരി ബിജുപ്രഭാകര്‍ സ്വീകരിച്ചത്.

സത്യാവാങ്മൂലത്തില്‍ ഒപ്പിട്ടിട്ടുള്ള നോട്ടറിയുടെ രജിസ്റ്റര്‍ വിളിച്ചുവരുത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വരണാധികാരിയുടെ പുതിയ തീരുമാനം. സത്യവാങ്മൂലത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ഇടതുപക്ഷത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു കൃഷ്ണയുടെ പത്രിക സ്വീകരിക്കാനുളള തീരുമാനം ഇന്നത്തേക്ക് മാറ്റിവെച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More