You are Here : Home / News Plus

നടപടികള്‍ വിവാദങ്ങളുടെ പേരില്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Sunday, April 26, 2020 03:13 hrs UTC

സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ വിവാദങ്ങളുടെ പേരില്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളുടെ പ്രോത്സാഹനമാണ് വിവാദങ്ങള്‍ ഉയര്‍ത്താന്‍ പ്രോത്സാഹനമാകുന്നത്. ഇതിന് വഴങ്ങി സര്‍ക്കാര്‍ നിലപാട് മാറ്റില്ല. വിവാദ വ്യവസായികള്‍ അവരുടെ മനസ്സില്‍ ഓരോ കാര്യങ്ങള്‍ കെട്ടിച്ചമക്കുകയാണ്. ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് ജനങ്ങള്‍ക്കുണ്ട്. ഇത് വിവാദമുണ്ടാക്കുന്നവര്‍ മനസ്സിലാക്കണം. പ്രതിവാര ടെലിവിഷന്‍ പരിപാടിയായ 'നാം മുന്നോട്ടി'ലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന സ്പ്രിംക്ലര്‍ വിവാദം പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. കരാറില്‍ നിന്ന് പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പരോക്ഷമായി വ്യക്തമാക്കിയത്.

ലോക്ക് ഡൌണ്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇപ്പോള്‍ ജനങ്ങളുടെ ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ഇപ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Edison is a transportation hub, with an extensive network of highways passing through the township and connecting to major Northeast cities, New York City, Boston, Philadelphia, Trenton, Washington, D.C. Madhu Rajan, Edison, New Jersey,and others. As of May 2010 , the township had a total of 307.05 miles (494.15 km) of roadways, of which 257.31 miles (414.10 km) were maintained by the municipality, 29.78 miles (47.93 km) by Middlesex County and 14.75 miles (23.74 km) by the New Jersey Department of Transportation and 5.21 miles

 

Summer Nature Camps Park Commission hosts thrilling and educational summer nature camps for children ages 7-15 years. With activities like fishing, trail exploration, and nature games, these camps are designed for children who love to explore nature or want to build their experiences in the great outdoors. New bleachers installed at soft ball courts by Silverlands Services , president Madhu Rajan , Edison New Jersey

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.