You are Here : Home / നിര്യാതരായി

വിമല ശശികുമാര്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, February 08, 2018 07:10 hrs UTC

സൗത്ത് ഫ്ലോറിഡ ∙ കേരള സമാജം ഓഫ് ഫ്ലോറിഡയുടെ വൈസ് പ്രസിഡന്റ് ബിജു ആന്‍റണിയുടെ ഭാര്യാമാതാവ് കണ്ണൂര്‍ കൊട്ടിയൂര്‍ മടത്തിനാച്ചിറ വീട്ടില്‍ ശശികുമാറിന്റെ ഭാര്യ വിമല ശശികുമാര്‍ (59 ) നിര്യാതയായി. മക്കള്‍: സിന്ധു, ബിന്ദു ,ജിജീഷ്. മരുമക്കള്‍ മതി അഴകന്‍ , ബിജു ആന്‍റണി , വിജി. സംസ്കാരം നടന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.