You are Here : Home / നിര്യാതരായി

വര്‍ഗീസ് മാത്യു ഡാലസില്‍ നിര്യാതനായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, December 05, 2017 12:01 hrs UTC

ഡാളസ് : കോഴഞ്ചേരി പനച്ചക്കല്‍ വര്‍ഗീസ് മാത്യു (ഷാജി, 58) ഡാലസില്‍ നിര്യാതനായി. ഭാര്യ: മേരി മാത്യു (ലില്ലി) തൊടുപുഴ ചേന്നപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: സിറിള്‍ മാത്യു , റോസില്‍ മാത്യു സഹോദരങ്ങള്‍ :റെജി മാത്യു (മുംബൈ ), വിജീ മാത്യു(ഡാളസ് ), സജി മാത്യു (കുവൈറ്റ്), ലിസി ലാല്‍ (ഓസ്‌ട്രേലിയ). ഡിസംബര്‍ 8 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 8.30 വരെ ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ദേവാലയത്തില്‍ (11550 Luna Rd, Dallas, TX 75234) പൊതുദര്‍ശനം ഉണ്ടായിരിക്കും. ഡിസംബര്‍ 9 ശനിയാഴ്ച രാവിലെ 9 മണിക്ക് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ദേവാലയത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു തുടര്‍ന്ന് കൊപ്പേല്‍ റോളിങ്‌സ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019 ) സംസ്‌കാരം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: വിജീ മാത്യു : 214 315 0365, സാമുവല്‍ യോഹന്നാന്‍ : 214 435 0214

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.