You are Here : Home / നിര്യാതരായി

മാത്യു തകടി (കുട്ടിച്ചന്‍ -76) ഡിട്രോയിറ്റില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 25, 2017 12:25 hrs UTC

ഡിട്രോയിറ്റ്: ഭരണങ്ങാനം തകടിയേല്‍ മാത്യു (കുട്ടിച്ചന്‍ -76) ഡിട്രോയിറ്റില്‍ മാര്‍ച്ച് 23-നു നിര്യാതനായി. ഭാര്യ: ലീലാമ്മ ചങ്ങനാശേരി തൂമ്പുങ്കല്‍ കുടുംബാംഗം. മക്കള്‍: സുനില്‍ തകടി, അനില്‍ തകടി. മരുമക്കള്‍: സിന്‍ഡി, ഷാരി. കൊച്ചുമക്കള്‍: മറീസാ, സ്‌പെന്‍ഡര്‍, ബഞ്ചമിന്‍, ടാമി, ആഡിസണ്‍. പൊതുദര്‍ശനം മാര്‍ച്ച് 26 ഞായറാഴ്ച 3 മണി മുതല്‍ വൈകിട്ട് 7 വരെ (Hackett Metcalf Funeral Home, Dearborn). സംസ്കാരം മാര്‍ച്ച് 27 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഡര്‍ബന്‍ സെന്റ് ആല്‍ബര്‍ട്ട് കാത്തലിക് ചര്‍ച്ചില്‍ (St. Alberts Catholic Church, DearbornHeights).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.