You are Here : Home / നിര്യാതരായി

ലില്ലി അലക്‌സിയോസ് (75) ഡാളസില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 15, 2016 02:19 hrs UTC

ഡാളസ്: ഫോര്‍ട്ട് കൊച്ചി പുത്തന്‍പുരയ്ക്കല്‍ പരേതനായ അലക്‌സിയോസിന്റെ സഹധര്‍മ്മിണി ലില്ലി അലക്‌സിയോസ് (75) ഡാളസില്‍ നിര്യാതയായി. പരേത മാവേലിക്കര കളരിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സൂസന്‍ വില്‍സണ്‍, സുനില്‍ അലക്‌സിയോസ്, സുശീല ഷാജി. മരുമക്കള്‍: വിന്‍സണ്‍ ജോര്‍ജ് (ഡാളസ്), രന്‍ജന സുനില്‍ (ദുബായ്), ഷിജു മാത്യൂസ് (ദുബായ്). പൊതുദര്‍ശനം ഡിസംബര്‍ 16-നു വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 12 വരെ ഡാളസ് സെന്റ് മേരീസ് പള്ളിയിലും, തുടര്‍ന്ന് സംസ്കാര ശുശ്രൂഷകള്‍ 12 മണിക്ക് കോപ്പല്‍ റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.