You are Here : Home / നിര്യാതരായി

ദേവസ്യ പത്രോസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

Story Dated: Saturday, January 09, 2016 02:23 hrs UTC

- ശ്രീകുമാര്‍ ഉണ്ണിത്താന്‍

 

ന്യൂയോര്‍ക്കില്‍ റായിബ്രൂക്ക് (പോര്‍ചെസ്‌റ്റെര്‍) നിവാസി ആയ ദേവസ്യ പത്രോസ് (72) നിര്യാതനായി. ഭാര്യ സു ദേവസ്യ, മക്കള്‍ സിന്ധ്യ ദേവസ്യ (അറ്റോര്‍ണി), ഷാരന്‍ സാന്‍ഡി ദേവസ്യ (MSW). ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് കറക്ഷണല്‍ ഡിപാര്‍ട്ട്‌മെന്റില്‍ ഓഫീസര്‍ ആയി ഇരുപത്തി അഞ്ചു വര്‍ഷം സേവനം അനുഷ്ടിച്ചു. റിട്ടയര്‍മെന്റ്‌റ്‌നു ശേഷം വിശ്രമ ജിവിതം നയിക്കുകയായിരുന്നു അദ്ദേഹം. വ്യുയിംഗ് സര്‍വീസ് ക്രാഫ്റ്റ് മെമ്മോറിയല്‍ ഹോം (40 Leicester St ,Port chester NY 10573 ). ജനുവരി 12 ണ്ട ന് ചോവ്വാഴിച്ച വൈകിട്ട് 5 :00 മണി മുതല്‍ 9.00 വരെയും,ജനുവരി 13 നു ബുധനാഴിച്ച വൈകിട്ട് 5 :00 മണി മുതല്‍ 9.00 വരെയും,ഫ്യൂണറല്‍ സര്‍വീസ് ജനുവരി 14 ന് വ്യഴാഴ്ച്ച രാവിലെ 9.00 മണി മുതല്‍ പോര്‍ചെസ്‌റ്റെറിലുള്ള കോര്‍പ്പസ് ക്രിസ്റ്റി ചര്‍ച്ച്ല്‍ വച്ച് നടത്തപ്പെടും . കുടുതല്‍ വിവരങ്ങള്‍ക്ക്: സുസന്‍ സ്റ്റന്‍ലി (914 2605329),ജേക്കബ് ശാമുല്‍ (914 6294568 )

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.