You are Here : Home / നിര്യാതരായി

കെ.എല്‍. മത്തായി (67) നിര്യാതനായി

Text Size  

Story Dated: Monday, December 30, 2013 12:45 hrs UTC

ഷിബു കിഴക്കേക്കുറ്റ്‌

 

 

കോട്ടയം: വെളിയന്നൂര്‍ കോങ്ങാട്ടുകുന്നേല്‍ കെ.എല്‍. മത്തായി (67) ഡിസംബര്‍ 27-ന്‌ നിര്യാതനായി. ആനിയാണ്‌ ഭാര്യ. മക്കള്‍: അനീഷ്‌ മാത്യു (ചെന്നൈ), സോളി അനീഷ്‌ (ചെന്നൈ), ജെറോം അനീഷ്‌ (ചെന്നൈ), നിഷാ മാത്യു (കാനഡ), സാം കരിക്കംപൊയില്‍ (കാനഡ), ഫൗസ്റ്റീന സാം (കാനഡ). സംസ്‌കാരം ഞായറാഴ്‌ച വെളിയന്നൂര്‍ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ചര്‍ച്ചില്‍ നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.