You are Here : Home / നിര്യാതരായി

ജോസഫ് കുരുവിള (ബാബു - 68) ന്യൂയോർക്ക്

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Monday, April 13, 2020 06:58 hrs UTC

ന്യൂയോർക്ക്: പത്തനംതിട്ട വാര്യാപുരം ഉപ്പു കണ്ടത്തിൽ കുടുംബാഗവും ന്യൂയോർക്ക് ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ ജോസഫ് കുരുവിള (ബാബു - 68) ഉപ്പുകണ്ടത്തിൽ ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ റോസമ്മ. മക്കൾ: ഡോ. ജസ്റ്റിൻ , ജെയിംസ് . മരുമക്കൾ: യൂനിസ് , അനു സഹോദരങ്ങൾ: പരേതനായ വർഗീസ് കുരുവിള, അന്നമ്മ , റോസമ്മ, സാറാമ്മ, മാത്യൂ കുരുവിള, ഡേവിഡ് കുരുവിള ( ലാലു ), ജാനസ്

സംസ്ക്കാരം പിന്നീട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.