You are Here : Home / നിര്യാതരായി

തോമസ് മത്തായി നിര്യാതനായി

Text Size  

Story Dated: Thursday, February 07, 2019 01:36 hrs UTC

ഷാജി രാമപുരം

ഹ്യുസ്റ്റണ്‍: തിരുവല്ലാ വെണ്ണിക്കുളം പുതുപ്പറമ്പില്‍ തോമസ് മത്തായി (81) ഹ്യുസ്റ്റണില്‍ നിര്യാതനായി. കോഴഞ്ചേരി മേലുകര പാറക്കല്‍ അന്നമ്മ തോമസ് ആണ് ഭാര്യ. ഷീല (ഓസ്റ്റിന്‍), ഷിബു (ഹ്യുസ്റ്റണ്‍) എന്നിവര്‍ മക്കളും, കോശി ഗീവര്‍ഗീസ് മരുമകനും, ആന്‍ഡ്രു, സോഫിയ എന്നിവര്‍ കൊച്ചുമക്കളും ആണ്. ഫെബ്രുവരി 8 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 മണിവരെ ഹ്യുസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ (12803 ടൗഴമൃ ഞശറഴല ആഹ്‌റ, ടമേളളീൃറ, ഠഃ 77477) വെച്ച് പൊതുദര്‍ശനവും, ഫെബ്രുവരി 9 ശനിയാഴ്ച രാവിലെ 9 മണിക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് സംസ്‌കാര ശ്രുശ്രുഷയും തുടര്‍ന്ന് ഫോറസ്‌ററ് പാര്‍ക്ക് വെസ്‌തേയ്മര്‍ സെമിത്തേരിയില്‍ ( 12800 ംലേെവലശാലൃ, ഒീൗേെീി, ഠഃ 77077) സംസ്‌കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : മാത്യു തോമസ് 281 827 7647

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.