You are Here : Home / നിര്യാതരായി

അനിയന്‍ ജോര്‍ജ്ജിന്റെ മാതാവ് ത്രേസ്സ്യാമ്മ ജോര്‍ജ്ജ് (88) നിര്യാതയായി

Text Size  

Story Dated: Saturday, November 25, 2017 02:11 hrs UTC

മല്ലപള്ളി പുത്തുകല്ലിങ്കല്‍ പരേതനായ കെ.ജെ ജോര്‍ജ്ജിന്റെ പത്നി ത്രേസ്സ്യാമ്മ ജോര്‍ജ്ജ് (88) നിര്യാതയായി. കേരള ചേംമ്പര്‍ ഒ0ഫ് കോമേഴ്സ് പ്രസിഡന്റും ഫോമയുടെ സ്ഥാപക സെക്രട്ടറിയുമായ അനിയന്‍ ജോര്‍ജ്ജിന്റെ മാതാവാണ്‌. സംസ്കാര ചടങ്ങുകള്‍ മല്ലപള്ളി സെന്റ് അത്തനാഷിയോസ് പള്ളിയില്‍ . മക്കള്‍ : ജെയിംസ് , അനിയന്‍ ,ജോണ്‍ സണ്‍ , രാജന്‍ , സെബാന്‍ , ആന്റണി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.