You are Here : Home / നിര്യാതരായി

മേബിൾ ഡിസൂസ തുൾസായിൽ നിര്യാതയായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, August 01, 2016 11:26 hrs UTC

തുൾസ (ഒക്ലഹോമ) : പെരുമ്പാവൂർ കാഞ്ഞിരക്കാട് സെന്റ് ജൂഡ്സ് വില്ലയിൽ (കാക്കനാട്ടുപറമ്പിൽ) പരേതനായ ആന്റണി ഡിസൂസയുടെ ഭാര്യ മേബിൾ ഡിസൂസ (86) ഒക്ലഹോമ തുൾസായിൽ ശനിയാഴ്ച നിര്യാതയായി. മക്കൾ: ഹംഫ്രി ഡിസൂസ, ജോഫ്രി ഡിസൂസ (തുൾസ), ഗോഡ്ഫ്രി ഡിസൂസ, ഐഡ ബെനഡിക്റ്റ് (ഇരുവരും ഫോർട്ട് വർത്ത് ) മരുമക്കൾ: ജെനിഫർ, ശാന്തി, ജൂഡി, ബെനഡിക്റ്റ് ജോർജ് (ബെന്നി) പൊതുദർശനം ഓഗസ്റ് രണ്ടാം തീയതി ചൊവാഴ്ച ഒരുമണി മുതൽ വൈകുന്നേരം ഏഴു വരെ സൗത്ത് വുഡ് കൊളോണിയൽ ചാപ്പലിൽ (3612 East 91st Street South, Tulsa OK 74137) നടക്കും. സംസ്കാരശുശ്രൂഷകൾ ഓഗസ്റ് മൂന്നാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് ബ്രോക്കൺ ആരോ സെന്റ് ബെനഡിക്റ്റ് കാത്തലിക് ദേവാലയത്തിൽ ആരംഭിച്ചു തുടർന്ന് കാൽവരി സെമിത്തേരിയിൽ

(9101 S. 91st Harvard Tulsa, OK 74137) സംസ്കാരം നടക്കും.

 

വിവരങ്ങൾക്ക്: ബെനഡിക്റ്റ് ജോർജ് : 817 938 3608

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.