You are Here : Home / നിര്യാതരായി

നൈനാന്‍ ജോര്‍ജ്ജ്(93) നിര്യാതനായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Monday, November 23, 2015 02:00 hrs UTC

ഹൂസ്റ്റണ്‍: പുനലൂര്‍ പേപ്പര്‍മില്‍ മുന്‍ ഉദ്യോഗസ്ഥന്‍ ചെമ്മന്തൂര്‍ പത്തേക്കര്‍ നൈനാന്‍ ജോര്‍ജ്ജ് തുണ്ടത്തില്‍(93 വയസ്സ്) നിര്യാതനായി. സംസ്‌ക്കാരം നവംബര്‍ 21ന് ശനിയാഴ്ച പേപ്പര്‍മില്‍ റോഡ് ഐ.പി.സി. സീയോന്‍ ചര്‍ച്ച് സെമിത്തേരിയില്‍ നടത്തി. ഭാര്യ: അന്നമ്മ. മക്കള്‍: ആലീസ് തോമസ്(ഹൂസ്റ്റണ്‍), സൂസന്‍ ചെറിയാന്‍(പുനലൂര്‍), എലിസബത്ത് തോമസ്(ഫിലാഡല്‍ഫിയ), ഫിന്നി ജോര്‍ജ്ജ്(ഫിലാഡല്‍ഫിയ), ഷെര്‍ലി വര്‍ഗീസ്(ഹൂസ്റ്റണ്‍), റോയി ടി. ജോര്‍ജ്ജ്(ഹൂസ്റ്റന്‍). മരുമക്കള്‍: ജോര്‍ജ്ജ് പി. തോമസ്(ഹൂസ്റ്റണ്‍), പാസ്റ്റര്‍ പി.എസ്. ചെറിയാന്‍(പുനലൂര്‍), വര്‍ഗീസ് തോമസ്(ഫിലാഡല്‍ഫിയ), എലിസ് ജോര്‍ജ്ജ്(ഫിലാഡല്‍ഫിയ), തപോസ് വര്‍ഗീസ്(ഹൂസ്റ്റണ്‍), ജൂലി ജോര്‍ജ്ജ്(ഹൂസ്റ്റണ്‍).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.