You are Here : Home / നിര്യാതരായി

ഓമല്ലൂര്‍ പൗവത്തു പുത്തന്‍വീട്ടില്‍ പി കെ മത്തായി (82) നിര്യാതനായി

Text Size  

Story Dated: Sunday, June 24, 2018 02:42 hrs UTC

പത്തനംതിട്ട: ഓമല്ലൂര്‍ പൗവത്തു പുത്തന്‍വീട്ടില്‍ പി കെ മത്തായി (82) നിര്യാതനായി.

ഭാര്യ അടൂര്‍ മണക്കാല പുതുപുരക്കല്‍ വടക്കേതില്‍ അമ്മിണി.

മക്കള്‍ : വില്‍സണ്‍ (യു എസ്‌), റോയ് (കാനഡ), സജി (ബിസിനസ്) സുജ.

മരുമക്കള്‍: റോസമ്മ (യു എസ്‌), ജാജി (കാനഡ), അജി, സാബു വെട്ടിക്കാട്ടുമറ്റം ചങ്ങനാശേരി.

സംസ്ക്കാര ശുശ്രൂഷ ജൂണ്‍ 24 ഞായറാഴ്ച ഉച്ചക്ക് 1:30 ന് വസതിയില്‍. തുടര്‍ന്ന് മഞ്ഞിനിക്കര സെന്റ് സ്റ്റീഫന്‍സ് ജാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സംസ്ക്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 914 245 6251.

വാര്‍ത്ത: സുനില്‍ മഞ്ഞിനിക്കര

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.