You are Here : Home / നിര്യാതരായി

എബ്രഹാം കെ.മാത്യുവിന്റെ വ്യൂവിംഗ് വെള്ളിയാഴ്ച വൈകീട്ട് 6ന്

Text Size  

Story Dated: Thursday, September 28, 2017 10:08 hrs UTC

ഷാജി രാമപുരം

 

ഡാലസ്: ഡാലസില്‍ നിര്യാതനായ ഇലന്തൂര്‍ കളീക്കല്‍ എബ്രഹാം കെ. മാത്യുവിന്റെ(കുഞ്ഞുമോന്‍ 71) മെമ്മോറിയല്‍ സര്‍വീസും, പൊതുദര്‍ശനവും സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ 9 മണി വരെ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് കാരോള്‍ട്ടണില്‍ വെച്ച്(1400 W.Frankford Rd, Carrollton, TX-75007) നടത്തപ്പെടുന്നതും, ശനിയാഴ്ച രാവിലെ 10 മണിക്ക് സണ്ണിവെയ്ല്‍ ന്യൂ ഹോപ് ഫ്യൂണറല്‍ ഹോമില്‍ വെച്ച്(500 East Highway 80, Suunyvale.TX-75182) സംസ്‌കാര ശുശ്രൂഷയും തുടര്‍ന്ന് സംസ്‌കാരവും നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മാത്യു- 214 243 0283

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.