You are Here : Home / നിര്യാതരായി

മറിയാമ്മ ഉതുപ്പാൻ മഴുവഞ്ചേരിൽ നിര്യാതയായി

Text Size  

Story Dated: Sunday, July 24, 2016 08:40 hrs UTC

കോട്ടയം മള്ളുശ്ശേരി ഇടവക മഴുവഞ്ചേരിൽ മറിയാമ്മ ഉതുപ്പാൻ (93), ജൂലൈ 23 ശനി ആഴച നിര്യാതയായി . പരേത ഒളശ്ശ വെള്ളിയാൻ കുടുംബാംഗം ആണ്. ഏക മകൾ അന്നമ്മ ജോസഫ് . മരുമകൻ ജോസഫ് ചോരത്ത്. ചെറു മക്കൾ - ജയ്റോസ് & ജോനാ പതിയിൽ ചിക്കാഗോ സൈമൺ & ജോസ്‌ലി കോയിത്തറ ഡാളസ് ജോണി & ദീപ്‌തി ചോരത്ത് ഡിട്രോയിറ്റ്‌ ശവ സംസ്‍കാരം ജൂലൈ 26 ചൊവ്വാഴ്ച 3 pm ന് മള്ളുശ്ശേരി സെന്റ് തോമസ് ദേവാലയത്തിൽ

 

റിപ്പോർട് : ജിമ്മി കണിയാലി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.