You are Here : Home / നിര്യാതരായി

ടി.എസ് ജോണിന്റെ നിര്യാണത്തില്‍ ന്യൂയോര്‍ക്ക് പ്രവാസി കേരളാ കോണ്‍ഗ്രസ് അനുശോചിച്ചു

Text Size  

Story Dated: Friday, June 10, 2016 10:57 hrs UTC

ന്യൂയോര്‍ക്ക്: കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറും, മുന്‍ ഭക്ഷ്യമന്ത്രിയുമായ ടി.എസ് ജോണിന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് കമ്മിറ്റി ദുഖം രേഖപ്പെടുത്തി. പ്രസിഡന്റ് ജോണ്‍ സി. വര്‍ഗീസ് (സലീം), സ്ക്കറിയാ കരുവേലി, ഫിലിപ്പ് മഠത്തില്‍, കുഞ്ഞ് മാലിയില്‍, ജോര്‍ജ് തോമസ് എന്നിവര്‍ അനുശോചി­ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.