You are Here : Home / നിര്യാതരായി

കെ.വി.ഫിലിപ്പ് നിര്യാതനായി

Text Size  

Story Dated: Monday, March 24, 2014 10:36 hrs UTC

 
ജോര്‍ജി വര്‍ഗീസ്
 

കൊണ്ടൂര്‍ : കൊണ്ടൂര്‍ ഷാജി വില്ലായില്‍ കെ.വി. ഫിലിപ്പോസ് (84) നിര്യാതനായി. ശവസംസ്‌ക്കാരം പിന്നീട് നടത്തുന്നതാണ്.

ഏലിയാമ്മ ഫിലിപ്പോസ്(ഭാര്യ), സൂസന്‍ ചാക്കോ(ഫ്‌ളോറിഡ), ആനി ഏബ്രഹാം(ഡോളി, ഫ്‌ളോറിഡാ), ലിസ്സി റജി(ഡാര്‍ലി, ഫ്‌ളോറിഡാ), ഷാജി ഫിലിപ്പ്(ഫ്‌ളോറിഡാ) എന്നിവര്‍ മക്കളും, എം.വി. ചാക്കോ, മോന്‍സി ഏബ്രഹാം, റജി വര്‍ഗീസ്, ജ്യോതി ഷാജി എന്നിവര്‍ ജാമാതാക്കളുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.