You are Here : Home / നിര്യാതരായി

റ്റോം വട്ടത്തില്‍ (80) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 27, 2018 09:56 hrs UTC

ന്യൂയോര്‍ക്ക് : കോട്ടയം ക്‌നാനായ യാക്കോബായ വലിയപള്ളി ഇടവകാംഗമായ വട്ടത്തില്‍ റ്റോം (80) ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡില്‍ നിര്യാതനായി. ഭാര്യ ബേബികുട്ടി തോമസ് കോട്ടയം ഓണാട്ട് കുടുംബാംഗമാണ്. മക്കള്‍ : മനോജ് , മഞ്ജു (ഇരുവരും ന്യൂയോര്‍ക്ക്) മരുമക്കള്‍ : മൗറീന്‍ , റ്റോഡ് പൊതുദര്‍ശനം വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരേയും , സംസ്കാരം ശനിയാഴ്ച രാവിലെ പത്ത് മണിക്കും നടക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്. സഹോദരങ്ങള്‍ എബ്രഹാം , ബാബു , ജോസ് , ദിലീപ് , മോയി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.