You are Here : Home / നിര്യാതരായി

ഫിലിപ്പ് മണലേല്‍ ഡാലസില്‍ നിര്യാതനായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, December 23, 2017 11:47 hrs UTC

ഡാളസ് : കടുത്തുരുത്തി മണലേല്‍ ഫിലിപ്പ് ചാക്കോ (പാപ്പച്ചന്‍, 78) ഡാലസില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : ഏലിയാമ്മ ഫിലിപ്പ്, മറ്റക്കര ചിറക്കല്‍ കുടുംബാംഗം. മക്കള്‍: ബോസ് ഫിലിപ്പ് (ഡാളസ്) , ബോബി ഫിലിപ്പ് (ഡിട്രോയിറ്റ്), ബിന്ദു ഡെക്സ്റ്റര്‍ (ഡാളസ്) മരുമക്കള്‍ : ജാസ്മിന്‍ ബോസ്, അനിത ബോബി, ഡെക്സ്റ്റര്‍ ഫെരേര.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോസ് ഫിലിപ്പ് : 224 616 2672, ഡെക്സ്റ്റര്‍ ഫെരേര: 972 768 4652

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.