You are Here : Home / നിര്യാതരായി

റോസമ്മ തോമസ്(84) ന്യൂജേഴ്‌സിയില്‍ നിര്യാതയായി

Text Size  

Story Dated: Saturday, August 06, 2016 12:02 hrs UTC

ന്യൂജേഴ്‌സി: പാല കൊഴുവനാല്‍ പൂവകുളം പരേതനായ കെ.ടി.തോമസിന്റെ ഭാര്യ റോസമ്മ തോമസ്(84) ആഗസ്റ്റ് 5 വെള്ളിയാഴ്ച വൈകീട്ട് ന്യൂജേഴ്‌സിയില്‍ നിര്യാതയായി. കുസുമം സ്റ്റീഫന്‍(ന്യൂജേഴ്‌സി, ബ്രയാന്‍ തോമസ്(ന്യൂജേഴ്‌സി), ബീനാ ഫ്രാന്‍സീസ്(ബോസ്റ്റന്‍), ഷൈന്‍ ജോസ്(ന്യൂജേഴ്‌സി), സുശീല ബെന്നി(കാനഡ), റജി അബ്രഹാം(ഇന്ത്യ), രാജേഷ് തോമസ്(ന്യൂജേഴ്‌സി) എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം പിന്നീട് ന്യൂജേഴ്‌സിയില്‍. കൂടുതല്‍ വിവരങ്ങള്‍ കുസുമം-732 221 3533 സുബിന്‍-732 589 0718 വര്‍ഗ്ഗീസ് മഞ്ചേരി-908 247 2035

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.