You are Here : Home / നിര്യാതരായി

ചെറിയാന്‍ കെ.ജോണ്‍ ഡിട്രോയ്റ്റില്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, December 03, 2015 01:18 hrs UTC

ഡിട്രോയ്റ്റ്: മല്ലപ്പിള്ളി പടിമണ്‍ കടുത്താനത്തു ചെറിയാന്‍ കെ.ജോണ്‍(89) ഡിട്രോയ്റ്റില്‍ നിര്യാതനായി. 2002 ല്‍ അമേരിക്കയില്‍ എത്തിയ ചെറിയാന്‍ ഡിട്രോയ്റ്റ് ഇന്ത്യാ ഗോസ്പല്‍ അസംബ്ലി അംഗമാണ്. ഭാര്യ: പരേതയായ കുഞ്ഞമ്മ ചെറിയാന്‍ മക്കള്‍ കെ.സി.ജോണ്‍സന്‍- മറിയാമ്മ(മിഷിഗണ്‍) സാം ചെറിയാന്‍- ഗ്ലോറി(മിഷിഗണ്‍) ഐവി-ഇ.എം.ജോണ്‍(മിഷിഗന്‍) ജോയിസ്- ജോണ്‍ ഡാനിയേല്‍(ടെക്‌സസ്) പൊതുദര്‍ശനം ഡിസം.4 വെള്ളി വൈകീട്ട് 6 മുതല്‍ 9വരെ സ്ഥലം: Mandziuk Funeral home, Michigan 48314. സംസ്‌ക്കാര ശുശ്രൂഷ ഡിസം. 5 ശനി-രാവിലെ 10 മുതല്‍ 12 വരെ സ്ഥലം: ഇന്റര്‍നാഷ്ണല്‍ ചര്‍ച്ച് ഓഫ് ഗോഡ്, മിഷിഗണ്‍. തുടര്‍ന്ന് വൈറ്റ് ചാപ്പല്‍ സെമിട്രിയില്‍ സംസ്‌ക്കാരം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സാം ചെറിയാന്‍ - 248 229 2997

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.