You are Here : Home / നിര്യാതരായി

മറിയാമ്മ ആന്റണി നിര്യാതയായി

Text Size  

Story Dated: Wednesday, December 12, 2018 01:13 hrs UTC

ഡാളസ്: മണിമല പടിയറ തോരണപ്ലാക്കല്‍ റിട്ടയേര്‍ഡ് സീവ്യൂ എസ്റ്റേറ്റ് മാനേജരും പടിയറ കുടുംബയോഗം പ്രസിഡന്റുമായ ടി. ടി. ആന്റണിയുടെ ഭാര്യ മറിയാമ്മ ആന്റണി നിര്യാതയായി. പരേത കാഞ്ഞിരപ്പള്ളി പള്ളിവാതുക്കള്‍ കുടുംബാംഗമാണ്. ശവസംസ്‌കാരം വ്യാഴം 2.30 pm. ന് മണിമല സെന്റ് ബേസില്‍ കാതോലിക്ക ദേവാലയത്തില്‍. മക്കള്‍. തോമസ് ആന്റണി, ബേസില്‍ ആന്റണി , എബ്രഹാം ആന്റണി IAS, ടോണി ആന്റണി, ജോസ് ആന്റണി , സാബു ആന്റണി, ആന്‍ ജോര്‍ഡി, ലിസി ഫിലിപ്പ് ,സുമ സജന്‍, ആലിസ് സണ്ണി (എല്ലാവരും യു എസ് എ.) മരുമക്കള്‍ എല്‍സി തോമസ് , മേരി ബേസില്‍ ,കാവേരി എബ്രഹാം, സൂസി ആന്റണി, മിനി ജോസ്, സ്വപ്ന ആന്റണി, ജോര്‍ഡി വാഴക്കുളം, ഫിലിപ്പ് മണ്ണില്‍ ,സുജന്‍ കാക്കനാട്ട് ,സണ്ണി കടവും കണ്ടതില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More