You are Here : Home / നിര്യാതരായി

എന്‍.കെ. വര്‍ഗീസ് (67) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, May 14, 2017 01:00 hrs UTC

ഫിലാഡല്‍ഫിയ: നിരണം നന്തറ മുപ്പറുതില്‍ പരേതരായ എന്‍.കെ. കോശി- മറിയാമ്മ കോശി ദമ്പതികളുടെ മകന്‍ എന്‍.കെ. വര്‍ഗീസ് (67) നിര്യാതനായി. മറിയാമ്മ വര്‍ഗീസ് ആണു ഭാര്യ. മക്കള്‍: സിബി മേരി ജോസഫ്, സിജു കോശി വര്‍ഗീസ്. മരുമക്കള്‍: ജോസഫ് കുരുവിള, ജ്യോതി സിജു. പേരക്കുട്ടുകള്‍: ആദര്‍ശ്, അതുല്യ വര്‍ഗീസ്. സഹോദരങ്ങള്‍: റവ.ഡോ. നന്തറ കോശി മത്തായി, മറിയാമ്മ തോമസ്, ഏലിയാമ്മ ജയിംസ്, സാലമ്മ വര്‍ഗീസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.