You are Here : Home / നിര്യാതരായി

ചാക്കോ മത്തായി നിര്യാതനായി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, March 01, 2017 11:43 hrs UTC

പാഴ്‌സിപ്പനി, ന്യുജെഴ്‌സി: ജോസ് മുണ്ടഞ്ചിറയുടെ സഹോദരന്‍ തൊടുപുഴ നാഗപ്പുഴ മുണ്ടഞ്ചിറ ചാക്കോ മത്തായി (ചാക്കോച്ചന്‍-75) സ്വവസതിയില്‍ നിര്യാതനായി. സംസ്‌കാരം നാഗപ്പുഴ സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍ മാര്‍ച്ച് 5 ശനിയാഴ്ച നടക്കും ഭാര്യ മോളി നാഗപ്പുഴ പീടിയേക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഷൈമോള്‍ (ഓസ്‌ട്രേലിയ) ഷൈബി (യു.കെ.) അനില്‍ (സ്റ്റാര്‍ സ്റ്റുഡിയോ, തൊടുപുഴ) മരുമക്കള്‍: വിന്‍സന്‍ നെടുങ്കല്ലേല്‍ (ഓസ്‌ട്രെലിയ) ഷിജു ചക്കുളത്തു മ്യാലില്‍ (യു.കെ) നിമ്മി പരേതരായ മുണ്ടഞ്ചിറ മത്തായി ചാക്കോയുടെയും അന്നമ്മയുടെയും പുത്രനാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.