You are Here : Home / നിര്യാതരായി

ഏല്യാമ്മ തോമസ് ഡൻവറിൽ നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 08, 2016 10:22 hrs UTC

ഡെൻവർ(കൊളറാഡൊ) ∙ വടശ്ശേരിക്കര വളളിപറമ്പിൽ തോമസ് വി. തോമസിന്റെ ഭാര്യ ഏല്യാമ്മ തോമസ്(അമ്മിണി–67) ഡെൻവറിൽ നിര്യാതയായി. കഴിഞ്ഞ 40 വർഷമായി ഡെൻവറിൽ താമസിക്കുന്ന ഏല്യാമ്മ ആതുര ശുശ്രൂഷ രംഗത്തെ ഉദ്യോഗസ്ഥയായിരുന്നു. മക്കൾ : ബെറ്റ്സി രംഗൾ, ബിനോയി തോമസ്. പൊതു ദർശനം - ഒക്ടോബർ 9 ഞായർ വൈകിട്ട് 5 മുതൽ. സ്ഥലം: സൗത്ത് വെസ്റ്റ് ബൈബിൾ ചാപ്പൽ–5260, വെസ്റ്റ് ഫ്ലോറിഡ അവന്യു, ലേക്ക് വുഡ്, കൊളറാഡൊ. സംസ്കാര ശുശ്രൂഷ: ഒക്ടോബർ 10 തിങ്കൾ രാവിലെ 10ന്. സ്ഥലം: South West Bible Chapel 5260 W. Florida Ave, Lakewood, Co.80232. തുടർന്ന് ഡൻവർ ക്രൗൺഹിൽ സെമിത്തേരിയിൽ സംസ്കാരം. കൂടുതൽ വിവരങ്ങൾക്ക്: ജോൺ മാത്യൂസ്(ഡൻവർ):303 589 7008, 303 763 8572

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.