You are Here : Home / നിര്യാതരായി

കളത്തില്‍ ജോര്‍ജ് തോമസ് ഡെലവേറില്‍ നിര്യാതനായി

Text Size  

Story Dated: Thursday, December 24, 2015 09:40 hrs UTC

ഡെലവേര്‍: ചെങ്ങനാശ്ശേരി പെരുന്ന വെസ്റ്റ് സെന്റ് ജോസഫ് പള്ളി ഇടവക അംഗം കളത്തില്‍ ജോര്‍ജ് തോമസ് (64) നിര്യാതനായി. പാറക്കല്‍ പുത്തന്‍വീട്ടില്‍ ഫിലോമിനയാണ് ഭാര്യ.. ജെയ്‌സന്‍ ജോര്‍ജ് (ഭാര്യ അഞ്ജു), ജിഷ ജോര്‍ജ് എന്നിവര്‍ മക്കളാണ് . സഹോദരങ്ങള്‍: പരേതനായ ജോസ്, നാട്ടിലുള്ള ജോയ്, ജെയിംസ്. ഡിസംബര്‍ 28 തിങ്കളാഴ്ച സെന്റ് എലിസബത്ത് ആന്‍ സെറ്റണ്‍ പള്ളിയില്‍ പള്ളിയില്‍ രാവിലെ 8:30 മുതല്‍ പൊതുദര്‍ശനം. ((345 Bear Christiana Rd, Bear, DE 19701) തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷകള്‍ ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ കാര്‍മ്മികത്വത്തില്‍ നടക്കും. സംസ്കാരം: All Saints Cemetery 6001 Kirkwood Highway, Wilmington, DE 19808 ബന്ധുമിത്രാതികള്‍ ഇത് ഒരു അറിയിപ്പായി കണക്കാക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു. ജെയ്‌സന്‍ ജോര്‍ജ്: 215 839 2554

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.