You are Here : Home / നിര്യാതരായി

മാത്യു മാണി (67) നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 27, 2018 12:08 hrs UTC

ഫ്‌ളോറിഡ: തലപ്പള്ളില്‍ പുല്ലോലിക്കല്‍ നെല്ലിക്കാകുഴിയില്‍ മാത്യു മാണി (67) നിര്യാതനായി. യോഹന്നാന്‍ മാണി, അന്നമ്മ മാണി ദമ്പതികളുടെ മകനാണ് പരേതന്‍. മക്കള്‍: ഷീന, ഷീബ, സിബി. സഹോദരങ്ങള്‍: ജോണ്‍ മാണി, തോമസ് മാണി (ലണ്ടന്‍), ചാക്കോ മാണി (ഡാളസ്), ജോര്‍ജ് മാണി (ഡാളസ്), ഷാജി മാണി (ഏഷ്യാനെറ്റ്, ഫ്‌ളോറിഡ), ഷൈനി ഷാജന്‍ (മദ്രാസ്). സംസ്കാരം നവംബര്‍ 29-നു വ്യാഴാഴ്ച രാവിലെ 11 മണിക്ക് തോട്ടയ്ക്കാട് മാര്‍ അപ്രേം ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് മാണി (ഡാളസ്) 972 235 4928, ഷാജി മാണി (ഫ്‌ളോറിഡ) 786 357 3538.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.