You are Here : Home / Readers Choice

2013 ലെ ഏറ്റവും ജനപ്രിയമായ ബേബി പേരുകള്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, January 07, 2014 01:08 hrs UTC

2013 ലെ ഏറ്റവും ജനപ്രിയമായ ബേബി പേരുകളുകളില്‍ ആണ്‍കുഞ്ഞുങ്ങളില്‍ ജാക്‌സണും, പെണ്‍കുഞ്ഞുങ്ങളില്‍ സോഫിയയും, ബേബി സെന്ററര്‍ എന്ന മാസികയാണ് ഇതു സംബന്ധിച്ച സര്‍വ്വേ നടത്തിയത്. എട്ടു വര്‍ഷമായി ഒന്നാംസഥാനം നിലനിര്‍ത്തിവന്ന എയ്ഡനെ രണ്ടാം സ്ഥാനത്തേക്ക് മാറ്റിയാണ് ജാക്‌സണ്‍ ഒന്നാമതെത്തിയത്. പത്തു വേരിയേഷനുകള്‍ എങ്കിലും ഉള്ളതും, കൃഷിക്കാരന്‍ എന്ന അര്‍ത്ഥമുള്ളതും, ഗ്രീക്ക് ഭാഷയില്‍നിന്ന് ഉത്ഭവിച്ചതുമായ ജോര്‍ജ് എന്ന വാക്കാണത്രേ ഏറ്റവുമധികം പേര്‍ ഇന്റര്‍നെറ്റില്‍ പരതിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.