You are Here : Home / Readers Choice

മലയാളിയില്‍ നിന്ന് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

Text Size  

Story Dated: Saturday, March 15, 2014 07:52 hrs UTC

മലയാളിയില്‍ നിന്ന് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. മലയാളി സ്വര്‍ണ വ്യാപാരി ബഷീര്‍ ആണ് അറസ്റ്റിലായത്.ബാംഗ്ലൂര്‍ - കേരള ബസില്‍ വച്ചാണ് കള്ളപ്പണം പിടികൂടിയത്. തമിഴ്നാട് തെരഞ്ഞെടുപ്പ് സ്ക്വാഡാണ് പണം പിടിച്ചെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.