You are Here : Home / Readers Choice

അമേരിക്കന്‍ കൗണ്‍സില്‍ ഓഫ് എഡുക്കേഷന്‍ അദ്ധ്യക്ഷയായി രേണു ഖറ്റോറിനെ നിയമിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, March 17, 2015 12:03 hrs UTC

മാര്‍ച്ച് 16ന് ചുമതലയേറ്റെടുക്കുമെന്ന് ഉത്തരപ്രദേശില്‍ ജനിച്ചു വളര്‍ന്ന്, കാണ്‍പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രേണു പറഞ്ഞു. നിലവിലുള്ള അദ്ധ്യക്ഷന്‍ ജെയിംസ് എച്ചു മുള്ളന്‍ ഒഴിയുന്ന സ്ഥാനത്തേക്കാണ് നിയമനം.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.