You are Here : Home / Readers Choice

സൂസന്‍ ഹോക്ക് ഡാലസ് കൌണ്ടി പ്രഥമ വനിതാ ഡിഎയായി സത്യപ്രതിജ്ഞ ചെയ്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, January 02, 2015 12:41 hrs UTC


     
 Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: ഞ്ചത്സദ്ധന്റ്രത്ന, ത്തന്റnഗ്മന്റത്സത്ന 2, 2015 17:6 hത്സന്ഥ ണ്ടSസ്സ
        ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala     സ്സന്ദദ്ധന്ധന്ധനPadma_chandrakkalaത്സ Shന്റത്സനPadma_chandrakkala         
3597635884-hന്റന്ദk-480ന്‍250
ഡാലസ് . ഡാലസ് കൌണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായി സൂസന്‍ ഹോക്ക് (44) ഇന്ന് ജനുവരി 1 വ്യാഴാഴ്ച രാവിലെ സത്യ പ്രതിജ്ഞ ചെയ്തു അധികാര മേറ്റെടുത്തു.

ഡാലസ് കൌണ്ടിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ, ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായി ചുമതലയേല്ക്കുന്നത്.

കഴിഞ്ഞ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഡി. എയുമായിരുന്ന ക്രേഗ് വാട്ട്കിന്‍സിനെ നേരിയ ഭൂരിപക്ഷത്തിലാണ് സൂസന്‍ പരാജയപ്പെടുത്തിയത്.

ഡെമോക്രാറ്റിക്ക് കോട്ടയായി അറിയപ്പെടുന്ന ഡാലസ് കൌണ്ടിയില്‍ പത്തു വര്‍ഷത്തിനുശേഷം ആദ്യമായാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ സൂസന്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്.

മുന്‍ ഫെലൊനി പ്രോസിക്യൂട്ടര്‍, ക്രിമിനല്‍ കോര്‍ട്ട് ജഡ്ജ് എന്നീ നിലകളില്‍ സൂസന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡി. എ എന്നതു ഏറ്റവും  പ്രയാസകരമായ ജോലിയാണെന്നും, എന്നാല്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ചു വിജയം നേടുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്ന് സത്യപ്രതിജ്ഞക്കുശേഷം നടത്തിയ പ്രസ്താവനയില്‍ സൂസന്‍ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.