You are Here : Home / Readers Choice

പുകയില വാങ്ങുവാന്‍ ഇനിമുതല്‍ 25 കഴിയണം

Text Size  

Story Dated: Saturday, June 07, 2014 08:08 hrs UTC




പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാനുള്ള പ്രായം 18-ല്‍ നിന്നും 25 ആക്കി ഉയര്‍ത്തുവാന്‍ തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെതാണ് ഈ തീരുമാനം. രാജ്യത്ത് പുരുഷന്മാരില്‍ ഉണ്ടാകുന്ന 50 ശതമാനം ക്യന്‍സറും പുകയിലയുടെ ഉപയോഗം മൂലം ഉണ്ടാകുന്നതാണ്‌. സ്ത്രീകളില്‍ ഇതു 20 ശതമാനമാണ്‌.
സംസ്ഥാന സര്‍ക്കാറും വിചാരിച്ചാലേ ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കൂ‌. ഒരോ സംസ്ഥാനങ്ങളിലും പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാനുള്ള പ്രായത്തില്‍ വ്യത്യാസമുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.