You are Here : Home / Readers Choice

സിനിമ താരം നഗ്മ മീററ്റില്‍ മത്സരിക്കും

Text Size  

Story Dated: Saturday, March 15, 2014 07:56 hrs UTC

സിനിമ താരം നഗ്മ മീററ്റില്‍ മത്സരിക്കും. ജവഹര്‍ലാല്‍ നെഹ്‌റു മത്സരിച്ച ഫുല്‍പുരില്‍ മത്സരിക്കാനായിരുന്നു നഗ്മയ്‌ക്കു താല്‍പര്യം.മീററ്റില്‍ സീറ്റുനല്‍കാന്‍ ഹൈക്കമാന്‍ഡ്‌ തീരുമാനിക്കുകയായിരുന്നു.നഗ്മയുടെ യഥാര്‍ഥ പേര് നന്ദിത മൊറാര്‍ജി എന്നാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.