You are Here : Home / Readers Choice

തൈരു തേടിയെത്തിയ മാന്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, December 01, 2013 12:41 hrs UTC

കഴിഞ്ഞ ദിവസം അമേരിക്കയിലെ പ്രശസ്ത വ്യവസായ പ്രമുഖന്‍ തോമസ്സ് മൊട്ടക്കലിന്റെ ന്യുജേഴ്സിയിലെ പീച്ച് വേവ് യോഗര്‍ ട്ട് ഷോപ്പില്‍ അതിഥിയായെത്തിയത് ഒരു മാന്‍ . കടയടച്ചു പോകാന്‍ ജീവനക്കാര്‍ തയ്യാറെടുക്കുന്നതിനിടയില്‍ അപ്രതീക്ഷമായി കണ്ട അതിഥിയെ കണ്ട് ഞെട്ടിയെങ്കിലും സമചിത്തത വിടാതെ ആദ്യം അടച്ചിട്ടതിനു ശേഷം സുരക്ഷിത്മായ പാതയൊരുക്കി പുറത്തു വിട്ടു. നാലടി നീളമുള്ള മാന്‍ കടയില്‍ അല്പ സമയം ചെലവഴിച്ചപ്പോഴേക്കും അയ്യായിരം ഡോളറിന്റെ നഷ്ടമുണ്ടായി. ഇന്‍ഷുറന്‍സ് കമ്പനി നഷ്ട പരിഹാരം നല്കുമെന്ന് കരുതുന്നു. ഏതായാലും NBC , NJ12 പോലെയുള്ള പ്രധാന ചാനലുകള്‍ ക്ക് ഒരു വാര്‍ത്തയായി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.