You are Here : Home / Readers Choice

അമേരിക്കന്‍ മലയാളിയെയും മകനെയും കേരളത്തില്‍ കാണാതായി

Text Size  

Story Dated: Saturday, May 28, 2016 11:42 hrs UTC

ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയെയും മകനെയും കേരളത്തില്‍ കാണാതായി.കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചെങ്ങന്നൂര്‍ മംഗലത്ത് ഉഴത്തില്‍ ജോയി വി. ജോണ്‍ (68), മകന്‍ ഷെറിന്‍ ജോണ്‍ (36) എന്നിവരെയാണ് കാണാതായത്. ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡിലുള്ള ജോയിയുടെ പോലീസ് പരിശോധന നടത്തി മനുഷ്യ മാംസം കത്തിച്ചതിന്റെ അവശിഷ്ടങ്ങളും രക്തക്കറ പുരണ്ട ചെരുപ്പും ഗോഡൗണില്‍ പോലീസ് കണ്ടെത്തി. അതേ സമയം ഒരബദ്ധം പറ്റിയെന്ന് കഴിഞ്ഞ ദിവസം മകന്‍ ഷെറിന്‍ അമേരിക്കയിലുള്ള മാതാവിനെ വിളിച്ചു പറഞ്ഞിരുന്നതായി ആടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.