You are Here : Home / Readers Choice

മസ്തിഷ്ക്ക മരണം സംഭവിച്ചു എന്ന് വിധിയെഴുതിയ അബിഗേൽ ജീവിതത്തിലേക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, March 04, 2016 12:49 hrs UTC

മിഷിഗൺ ∙ ഫെബ്രുവരി 20 ന് സൗത്ത് വെസ്റ്റ് മിഷിഗണിൽ യുബർ ഡ്രൈവർ നടത്തിയ വെടിവെപ്പിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക്ക മരണം സംഭവിച്ചു എന്ന് ഡോക്ടറന്മാർ വിധിയെഴുതിയ പതിനാല് കാരി ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. പതിനാലുകാരി അബിഗയിൽ കുടുംബാംഗങ്ങളോടൊപ്പം കാറിൽ യാത്ര ചെയ്യവെയാണ് യുബർ ഡ്രൈവർ വെടിവെപ്പാരംഭിച്ചത്. അബിഗയേലിന്റെ കൂടെ ഉണ്ടായിരുന്ന നാലു പേർ കൊല്ലപ്പെട്ടുവെങ്കിലും തലക്ക് വെടിയേറ്റ് പെൺകുട്ടി മസ്തിഷ്ക്ക ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.