You are Here : Home / Readers Choice

ഇത് താന്‍ മോഡി കാ മത്സ്യക്കട

Text Size  

Story Dated: Wednesday, February 26, 2014 08:11 hrs UTC

ഇപ്പോള്‍ മോഡിയാണ് ഇന്ത്യയിലെ താരം. ചായവിതരണത്തിന് പിന്നാലെ മോഡിയുടെ പേരില്‍ മത്സ്യ വിപണനകേന്ദ്രവും വരാന്‍ പോകുന്നു. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ചെന്നൈയില്‍ ബി ജെ പി 'നമോ വിചാര്‍ മൊബൈല്‍ ഫിഷ് സ്റ്റാള്‍' എന്ന പേരില്‍ മത്സ്യ വിപണനം തുടങ്ങിയത്. വിവിധ വിഭാഗത്തിലുള്ള 150 കിലോ മത്സ്യങ്ങള്‍ കാര്‍ഗോ വാനിലാക്കിയാണ് വിതരണം നടത്തുന്നത്.ഉദ്ഘാടന ദിവസം മറീന ബിച്ചിന് സമീപമുള്ള നോച്ചിക്കുപ്പത്തെ ജനങ്ങള്‍ക്ക് അര കിലോ മത്സ്യം സൗജന്യമായി നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.