You are Here : Home / Readers Choice

മസ്‌കറ്റില്‍ ഫാദര്‍ എല്‍ദോസ് ജോര്‍ജിനും , ഡോ ജോര്‍ജ് പോളിനും യാത്രയയ്പ്പ് നല്‍കി.

Text Size  

Story Dated: Monday, July 31, 2017 12:02 hrs UTC

മസ്‌കറ്റ്‌ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവക നാട്ടിലെക്കു മടങ്ങുന്ന സഹ. വികാരി. ഫാദര്‍ : എല്‍ദോസ് കെ ജോര്‍ജിനും, ഇടവക അംഗങ്ങളായ ഷെവലിയാര്‍. ഡോക്ടര്‍ : ജോര്‍ജ് പോള്‍, ഡോക്ടര്‍: അജന്ത ജോര്‍ജിനും. സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സ്‌നേഹപരമായ യാത്രയയപ്പ് നല്‍കി. വികാരി : ഫാ . ബേസില്‍ വറുഗീസ് പതിയാരത്തുപറമ്പില്‍, യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. ഷെറിന്‍ ചാക്കോ, ഡോക്ടര്‍ റെഞ്ചി മാത്യു. വി .ടി . മാത്യു, ചാക്കോ എബ്രഹാം, അന്‍സി ബിനോയ്, സെക്രട്ടറി. പി. വി. എല്‍ദോ, ട്രസ്റ്റി, ജിബിന്‍ പീറ്റര്‍, ജോബിഷ് ചെറിയാന്‍, എന്നിവര്‍ പ്രാസംഗീച്ചു. ഫാദര്‍ : എല്‍ദോസ് കെ. ജോര്‍ജ്, ഷെവലിയാര്‍ ഡോക്ടര്‍ ജോര്‍ജ് പോള്‍, മറുപടി പ്രസംഗം നടത്തി. ഇടവകയുടെ ഉപഹാരം ഫാ. ബേസില്‍ വറുഗീസ് സമ്മാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.