You are Here : Home / Readers Choice

ക്രിക്കറ്റര്‍ ഓഫ് ദി ജനറേഷന്‍ അവാര്‍ഡ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്

Text Size  

Story Dated: Monday, March 17, 2014 10:18 hrs UTC

ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക് ഇന്‍ഫോയുടെ ക്രിക്കറ്റര്‍ ഓഫ് ദി ജനറേഷന്‍ അവാര്‍ഡ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്. ക്രിക് ഇന്‍ഫോയുടെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് 1993 മുതല്‍ 2013 വരെയുള്ള കാലയളവിലെ ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്ററെ തെരഞ്ഞെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.