You are Here : Home / Readers Choice

കെജ്‌രിവാളിനു യുവാവിന്‍റെ പിന്തുണ കൈ ഞരമ്പ് മുറിച്ച്

Text Size  

Story Dated: Friday, December 27, 2013 12:31 hrs UTC

അരവിന്ദ് കെജ്‌രിവാള്‍ സംഘടിപ്പിച്ച ജനതാ ദര്‍ബാറിനെത്തിയ യുവാവ് കൈത്തണ്ടയിലെ ഞരമ്പുമുറിച്ചു. സമില്‍ അഹമ്മദ് എന്ന യുവാ‍വാണ് ദര്‍ബാര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഞരമ്പുമുറിച്ചത്. ‘നിങ്ങളുടെ രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം’ എന്ന സുഭാഷ് ചന്ദ്രബോസിന്റെ വാചകം ഉദ്ധരിച്ച യുവാവ്, കെജ്‌രിവാളിന് വേണ്ടി എന്തും ചെയ്യുമെന്നും പ്രഖ്യാപിച്ചു.
ആം ആദ്മി പാര്‍ട്ടിയ്ക്കുള്ള പിന്തുണ അറിയിക്കാനാണ് താന്‍ ഇത് ചെയ്തതെന്ന് 25കാരനായ യുവാവ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.