You are Here : Home / Readers Choice

വിമാനത്തില്‍ പെണ്കുട്ടിയെ ഉപദ്രവിച്ച യുവാവിനെ അറസ്റ്റു ചെയ്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, June 20, 2016 12:14 hrs UTC

ഡാളസ്: അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഡാളസ്സില്‍ നിന്നും ഒറിഗണിലേക്ക് യാത്രചെയ്യുകയായിരുന്ന പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ സ്പര്‍ശിച്ചു എന്ന കുറ്റം ആരോപിച്ചു ചാഡ് കാമറോണ്‍ ക്യാമ്പ് എന്ന 26ക്കാരെ പോലീസ് അറസ്റ്റുചെയ്തു. ജൂണ്‍ 16നായിരുന്നു സംഭവം. മാതാപിതാക്കള്‍ ഇല്ലാതെ എയര്‍ഹോസ്റ്റസ്സിന്റെ സംരക്ഷണത്തിലാണ് പെണ്‍കുട്ടി അമേരിക്കന്‍ എയര്‍ലൈയ്‌സില്‍ ഡാളസ്സില്‍ നിന്നും പുറപ്പെട്ടത്. തുടര്‍ച്ചയായി പെണ്‍കുട്ടിയ സ്പര്‍ശിക്കുവാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കരയുവാന്‍ ആരംഭിച്ച പെണ്‍കുട്ടിയെ വിമാന ജീവനക്കാര്‍ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.