You are Here : Home / Readers Choice

ഡാലസില്‍ രണ്ടാം ദിവസവും വിദ്യാലയങ്ങള്‍ക്ക് അവധി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, February 24, 2015 11:48 hrs UTC

   ഗ്ഗത്സന്റത്മന്റന്ഥദ്ധ        ള്ളS     മ്മനPadma_chandrakkalaന്ദന്ഥ

 
 Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: സ്സഗ്മനPadma_chandrakkalaന്ഥന്റ്രത്ന, ഞ്ചനPadma_chandrakkala്വത്സഗ്മന്റത്സത്ന 24, 2015 12:22 hത്സന്ഥ ണ്ടSസ്സ
        ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala     സ്സന്ദദ്ധന്ധന്ധനPadma_chandrakkalaത്സ Shന്റത്സനPadma_chandrakkala         
3602212720-ന്റ്രllന്റന്ഥണ്മhഗ്നന്ധഗ്ന480ന്‍250
ഡാലസ് . രണ്ട് ദിവസമായി ഡാലസില്‍ കനത്ത മഞ്ഞ് വീഴ്ചയും മഴയും തുടരുന്നതിനാല്‍ ചൊവ്വാഴ്ചയും ഡാലസ് - ഫോര്‍ട്ട്വര്‍ത്തിലെ പ്രധാന വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും തുറന്ന്  പ്രവര്‍ത്തിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.

രാവിലെ പുറത്തിറക്കിയ നിരവധി വാഹനങ്ങള്‍ നിരത്തില്‍ നിന്നും തെന്നി മാറി അപകടങ്ങള്‍ സംഭവിച്ചതായും ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇലക്ട്രിക്ക് പോസ്റ്റുകളും വയറുകളും ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ പല സ്ഥലങ്ങളിലും വൈദ്യുതി നിലച്ചു.

ഡാലസ് വിമാനത്താവളത്തില്‍ വന്നിറങ്ങേണ്ട നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. 1000 ത്തോളം വിമാന സര്‍വ്വീസുകളാണ് റദ്ദാക്കിയിട്ടുളളത്.

ചൊവ്വാഴ്ച സന്ധ്യയോടെ കലാവസ്ഥയില്‍ അല്പം മാറ്റം ഉണ്ടാകുമെന്നാണ് കലാവസ്ഥ പ്രവചനം. തിങ്കളാഴ്ച നിരവധി ഗവണ്‍മെന്റ് ഓഫീസുകളും വ്യാപാര കേന്ദ്രങ്ങളും അടഞ്ഞു കിടന്നിരുന്നു.

ചൊവ്വാഴ്ചയും ഈ സ്ഥിതി തുടരാനാണ് സാധ്യത. ട്രെയ്ന്‍ സര്‍വ്വീസ് ചൊവ്വാഴ്ച ഭാഗീകമായി ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന് ഡാര്‍ട്ട് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.