You are Here : Home / Readers Choice

അടുക്കള കാണാന്‍ ക്ലിന്റണ്‍ രാജസ്ഥാനില്‍

Text Size  

Story Dated: Wednesday, July 16, 2014 07:20 hrs UTC

അടുക്കള കാണാന്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ രാജസ്ഥാനില്‍.അക്ഷയപാത്ര എന്ന പേരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമൊരുക്കുന്ന എന്‍ജിഒയുടെ അടുക്കളയാണ് ക്ലിന്റണ്‍ സന്ദര്‍ശിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി ബില്‍ ക്ലിന്റണ്‍ സ്ഥാപിച്ച ക്ലിന്റണ്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സന്ദര്‍ശനം. അക്ഷപാത്രയുടെ അടുക്കള കൂടാതെ ലഖ്‌നൗവിലെ ഒരു സ്‌കൂളും കമ്യൂണിറ്റി സെന്ററും ബില്‍ ക്ലിന്റണ്‍ സന്ദര്‍ശിക്കുന്നുണ്ട്. ഏഷ്യാ പസഫിക് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ക്ലിന്റണ്‍ ഇന്ത്യയില്‍ എത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.