You are Here : Home / Readers Choice

മന്ത്രിമാര്‍ പുതിയ കാറുകള്‍ വാങ്ങരുതെന്ന് മോഡി

Text Size  

Story Dated: Thursday, June 26, 2014 11:48 hrs UTC

കേന്ദ്രമന്ത്രിമാര്‍ പുതിയ കാറുകള്‍ വാങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വില വരുന്ന വസ്തുക്കള്‍ കേന്ദ്രമന്ത്രിമാര്‍ക്ക് വാങ്ങണമെങ്കില്‍ പ്രധാമന്ത്രിയുടെ ഓഫീസിന്റെ അനുമതി വാങ്ങണം. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രിസഭയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താത്തതെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക കാര്യങ്ങളില്‍ മന്ത്രിമാര്‍ അച്ചടക്കം പാലിക്കണമെന്നാണ് മോഡിയുടെ നിര്‍ദ്ദേശം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More