You are Here : Home / Readers Choice

വ്യാജ വയാഗ്രയ്ക്ക് ഒബാമയുടെ ചിത്രം

Text Size  

Story Dated: Thursday, February 20, 2014 01:09 hrs UTC

വ്യാജ വയാഗ്ര നിര്‍ മ്മിച്ചവര്‍ ക്ക്  മരുന്നിന്റെ വില്‍പനക്ക് ഊര്‍ ജ്ജം  പകരാന്‍ ചിത്രം തെരഞ്ഞെടുക്കുവാന്‍ രണ്ടാമതൊന്നു അലോചിക്കേണ്ടി വന്നില്ല. ലോക പൊലീസിന്റെ തലവന്റെ  തല തന്നെ വെട്ടി ഒട്ടിച്ചു. പാക്കിസ്താനിലെ വടക്കന്‍ പ്രവിശ്യയിലെ പെഷാവാറിലെ കടകളിലാണ്‍ വ്യാജ വയാഗ്ര ഇറക്കിയത്. എതായാലും സംഭവം  ചൂടപ്പം പോലെ വിറ്റ് പോകുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.