You are Here : Home / Readers Choice

ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതികള്‍ ബെഡ്‌റൂമില്‍ മരിച്ച നിലയില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, April 13, 2016 11:03 hrs UTC

സൗത്ത്‌ലേക്ക്: ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതികളായ അനില്‍ കാരബന്ദ 62, നീതാ കാരബന്ദ(58) എന്നിവര്‍ സൗത്ത് ലേക്കിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ കുടുംബാംഗമാണ് ദമ്പതികള്‍ ബെഡ്‌റൂമില്‍ മരിച്ചു കിടക്കുന്ന സീതയെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം അതില്‍ സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസിന്റെ പ്രഥമ നിഗമനം. ഈ കേസ്സില്‍ മറ്റാരേയും സംശയിക്കുന്നില്ലെന്നും എന്ന പോലീസ് വ്യക്തമാക്കി. 2013 നുശേഷം ഈ സിറ്റിയില്‍ നടക്കുന്ന ആദ്യ സംഭവമാണിതെന്ന് പോലീസ് ചൂണ്ടികാട്ടി. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.