You are Here : Home / വെളളിത്തിര

ഉര്‍വ്വശി പുനര്‍വിവാഹിതയായി

Text Size  

Story Dated: Sunday, March 30, 2014 01:40 hrs UTC

പ്രശസ്ത മലയാള നടി ഉര്‍വ്വശി വീണ്ടും വിവാഹിതയായി.ഉര്‍വ്വശിയുടെ മരിച്ചു പോയ സഹോദരന്‍ കമലിന്റെ സുഹൃത്ത് ശിവനാണ് വരന്‍..ആരെയും അറിയിച്ചിരുന്നില്ല. ചെന്നൈയില്‍ ബില്‍ഡിംഗ് കമ്പനി നടത്തുന്ന ശിവനുമായുള്ള രജിസ്റ്റര്‍ വിവാഹം കഴിഞ്ഞതായി ഉര്‍വ്വശി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിവാഹശേഷം ഇരുവരും ചെന്നൈയിലാണ് താമസം.2008-ല്‍ നടന്‍ മനോജ് കെ.ജയനില്‍ നിന്നും വിവാഹമോചനം നേടിയിരുന്നു ഉര്‍വ്വശി.ആദ്യ വിവാഹത്തിലെ മകള്‍ കുഞ്ഞാറ്റ ഇപ്പോള്‍ താമസിക്കുന്നത് മനോജിന്റെ ഒപ്പമാണ് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.