You are Here : Home / വെളളിത്തിര

ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ടീസര്‍ പുറത്തിറങ്ങി

Text Size  

Story Dated: Saturday, March 22, 2014 11:17 hrs UTC

മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രം ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു സര്‍ക്കാരുദ്യോഗസ്ഥയുടെ വേഷമാണ് മഞ്ജു ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.  ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍.റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മിക്കുന്നത്.

 

https://www.youtube.com/watch?v=Y98sKreu52I#t=11

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.