You are Here : Home / വെളളിത്തിര

പാവാടയില്‍ ശോഭന മലയാളത്തിലേക്ക് വീണ്ടും

Text Size  

Story Dated: Thursday, March 20, 2014 11:38 hrs UTC

മലയാളത്തിന്റെ പ്രിയ നടി ശോഭന വീണ്ടും മലയാളത്തിലേക്ക്. സംവിധായകന്‍ ജി.മാർത്താണ്ഡന്റെ പുതിയ ചിത്രത്തിലാണ് ശോഭന  അഭിനയിക്കുന്നത്. പാവാട എന്നാണ് ചിത്രത്തിന്റെ പേര്. പൃഥ്വിരാജും ബിജു മേനോനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുഴുക്കുടിയന്മാരുടെ ഇടയിലേക്ക് കടന്നുവരുന്ന ഒരു കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്.മണിയൻ പിള്ള രാജുവാണ് നിർമാതാവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.